Sunday, May 25, 2008

ബ്ലോഗിംങ്ങിലേക്ക് ഞാനും.....

അങ്ങനെ ഞാനും വരുന്നു ബ്ലോഗിംങ്ങിലേക്ക്..

ആശംസകളും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചുകൊണ്ട്..
നിങ്ങളുടെ സ്വന്തം

രഞ്ജിത്ത് രാജന്‍..

3 comments:

Renjit Rajan/രഞ്ജിത്ത് രാജന്‍ said...

പ്രിയപ്പെട്ട കൂട്ടുകാരെ.. അങ്ങനെ ഞാനും ഒരു ബ്ലൊഗറായി.. അനുഗ്രഹിക്കണേ...

പൊറാടത്ത് said...

സ്വാഗതം രണ്‍ജിത്.. ഇനി ബ്ലോഗിലും ഒരു പുലിയായി മാറാന്‍ എല്ലാ ആശംസകളും..

G.MANU said...

സ്വാഗതം ചെക്കാ..
അങ്ങനെ ഒരു ദില്ലിവാലയും കൂടി ബ്ലോഗില്‍.. ആശംസകള്‍ ഇതാ പിടിച്ചോ..

‘ഇപ്പൊ ജീവിതത്തില്‍ കഷ്ടപ്പാടില്ലളിയാ, അതുകൊണ്ട് പുതിയ കഥകള്‍ വരുന്നില്ല’ എന്ന് കമ്പ്ലെയിന്റ് പറഞ്ഞവനല്ലേ നീ.. കുറച്ച് കഷ്ടപ്പാട് വേണേല്‍ ഞാന്‍ തരാം :) ... അങ്ങനെയെങ്കിലും കുറെ നല്ല കഥകള്‍ വായിക്കാ‍ലോ..

:)